Obituary

അനുശോചനം
obituary
കർത്താവിൽ പ്രീയരേ , 
നമ്മുടെ ഇടവകാംഗവും , സെൻറ് പോൾസ് പ്രാർത്ഥന ഗ്രൂപ്പ്  സെക്രട്ടറിയുമായ  ശ്രീമതി. അനിത ചെറിയാന്റെ  ഭർത്തൃ പിതാവ് , സി.കെ വർഗീസ് ( തങ്കച്ചൻ) (86) ചുമലേത്ത് .കൈപ്പട്ടൂർ , കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു. 

പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, 
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്ക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു?.

 സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്