- |
1.എല്ലാ വെള്ളിയാഴ്ചയും രാവിലെ 4.30 ന് പ്രഭാത നമസ്കാരവും തുടർന്ന് വി.കുർബാന NECK-Hall of Faith. 2.എല്ലാ ശനിയാഴ്ചയും രാവിലെ 7 ന് പ്രഭാത നമസ്കാരവും തുടർന്ന് വി.കുർബാന NECK-Diwania Hall. 3.എല്ലാ ബുധനാഴ്ചയും വൈകിട്ട് 6.30 ന് സന്ധ്യ നമസ്കാരവും തുടർന്ന് വി.കുർബാന,വി.ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന NECK-Diwania Hall. |