അനുശോചനം
കർത്താവിൽ പ്രീയരേ ,
നമ്മുടെ ഇടവകാംഗവും , സെൻറ് ബേസിൽ പ്രാർത്ഥന ഗ്രൂപ്പ് കമ്മിറ്റി അംഗമായ ശ്രീ. ജോസി ജോർജിൻറെ മാതാവ് ശ്രീമതി. മറിയാമ്മ ജോർജ്ജ്, കല്ലട പുത്തൻവീട്ടിൽ , അടൂർ കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു.
ശവസംസ്കാര ശുശ്രൂഷ, പിന്നീട് അടൂർ, കണ്ണങ്കോട് സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്
പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും,
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
"കർത്താവെ നിൻ രക്തശരീരങ്ങൾ കൈക്കൊണ്ട്
ഭക്തരതായി മരിച്ചോർക്കാരുള്ളണമേ നല്ലോർമ്മ..
നിന്റെ മഹത്വമുദിക്കും നാൾ
നിൽക്കണമവർ വലഭാഗത്തിൽ "
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്