Obituary

അനുശോചനം
obituary
കർത്താവിൽ പ്രീയരേ , 

 നമ്മുടെ ഇടവകാംഗവും , സെൻ്റ് ജോർജ്ജ് പ്രാർത്ഥന ഗ്രൂപ്പ് അംഗമായ    ശ്രീ. ഡെന്നീസ് ചാക്കോയുടെ പിതാവ് ,Mr. K C Chacko (78) , കൈപ്പള്ളിൽ, ആയൂർ   കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു . 

പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, 
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

 സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്