Obituary

അനുശോചനം
obituary
കർത്താവിൽ പ്രീയരേ , 

നമ്മുടെ ഇടവകാംഗവും , സെൻറ്  ഡൈനേഷ്യസ് പ്രാർത്ഥന ഗ്രൂപ്പ് അംഗവുമായ ശ്രീ ബിനു തോമസിന്റെ പിതാവ് ശ്രീ E.Tതോമസ്(84), Eattickal House, Mundamala P.O, Puramattom.  അല്പസമയം മുൻപ്  കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു. ശവസംസ്കാര ശുശ്രൂഷ  പിന്നീട്.

പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

"കർത്താവെ നിൻ രക്തശരീരങ്ങൾ കൈക്കൊണ്ട് 
ഭക്തരതായി മരിച്ചോർക്കാരുള്ളണമേ നല്ലോർമ്മ..
നിന്റെ മഹത്വമുദിക്കും നാൾ 
നിൽക്കണമവർ വലഭാഗത്തിൽ "

 സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്