Obituary

അനുശോചനം
obituary
കർത്താവിൽ പ്രീയരേ , 
നമ്മുടെ ഇടവകാംഗവും സെൻറ് ജോൺസ് പ്രാർത്ഥന ഗ്രൂപ്പ് അംഗമായ ശ്രീ. പൗലോസ് കുട്ടി ജോർജിന്റെ മാതാവ് ,Mrs Laly George,Thudiyamparambil,Chemmanam
Mulakulam കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു.

പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, 
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു?.

സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്