അനുശോചനം
കർത്താവിൽ പ്രീയരേ ,
നമ്മുടെ ഇടവകാംഗവും സെൻറ് ഡൈനേഷ്യസ് പ്രാർത്ഥന ഗ്രൂപ്പ് അംഗവുമായ ശ്രീ. മോഹൻ ജോളി വർഗീസിന്റെ പിതാവ് , അട്ടച്ചാക്കൽ ചുണ്ടമണ്ണിൽ ജോളി വർഗീസ് (64)കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു.
പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും,
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുകയും ചെയ്യുന്നു ?
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്.