Obituary

അനുശോചനം
obituary
കർത്താവിൽ പ്രീയരേ , 

നമ്മുടെ ഇടവകാംഗവും സെൻറ് ഗ്രീഗോറിയോസ് പ്രാർത്ഥന ഗ്രൂപ്പ്  സെക്രട്ടറിയുമായ  ശ്രീ. ചെറിയാൻ മാത്യുവിന്റെ ഭാര്യാപിതാവ് ശ്രീ എബ്രഹാം ജേക്കബ്(85) പൊല്ലയിൽ ഹൗസ്, പുത്തൻകുരിശ്,എറണാകുളം. അല്പസമയം മുൻപ്  കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു. ശവസംസ്കാര ശുശ്രൂഷ  പിന്നീട് Mount Zakhai St. George Jacobite Church, Veloor, Karimugal ദൈവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.

പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, 
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

 സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്