അനുശോചനം
കർത്താവിൽ പ്രീയരേ ,
നമ്മുടെ ഇടവകാംഗവും , സെൻ്റ് ഡയനേഷ്യസ് പ്രാർത്ഥന ഗ്രൂപ്പ് അംഗമായ ശ്രീ. സജു പി വടകോട് മാതാവ് ശ്രീമതി. മറിയക്കുട്ടി (80) തെക്കേവീട്, വടകോട് ഇന്ന് രാവിലെ കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു.
പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും,
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ,കുവൈറ്റ്.