അനുശോചനം
കർത്താവിൽ പ്രീയരേ ,
നമ്മുടെ ഇടവകാംഗവും , സെൻ്റ് ഗ്രിഗോറിയോസ് പ്രാർത്ഥന ഗ്രൂപ്പ് *അംഗവുമായ ശ്രീ. മാമ്മൻ ആലുവിള ജോർജ്ജിൻ്റെ പിതാവ് ശ്രീ . A.M George (83) , **
ആലുവിള ഹൗസ്, നടുക്കുന്ന്, പത്തനാപുരം, കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു.
പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും,
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.
ശവസംസ്കാര ശുശ്രൂഷ പുന്നല, സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ പിന്നീട്.
"കർത്താവെ നിൻ രക്തശരീരങ്ങൾ കയ്കൊണ്ട്
ഭക്തരതായി മരിച്ചോർക്കാരുള്ളണമേ നല്ലോർമ്മ..
നിന്റെ മഹത്വമുദിക്കും നാൾ
നിൽക്കണമവർ വലഭാഗത്തിൽ "
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്