അനുശോചനം
കർത്താവിൽ പ്രീയരേ ,
നമ്മുടെ ഇടവകാംഗവും , സെൻ്റ് ബേസിൽ പ്രാർത്ഥന ഗ്രൂപ്പ് *അംഗവുമായ ശ്രീ. ജോൺ വർഗീസിന്റെ പിതാവ് ശ്രീ . പി എം വർഗീസ് (81) , **
Vaniyapuracal House
Thirumoola puram ,
Thiruvalla
കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു.
പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും,
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.
ശവസംസ്കാര ശുശ്രൂഷ ഉമയാറ്റുകര , സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ പിന്നീട്.
"കർത്താവെ നിൻ രക്തശരീരങ്ങൾ കയ്കൊണ്ട്
ഭക്തരതായി മരിച്ചോർക്കാരുള്ളണമേ നല്ലോർമ്മ..
നിന്റെ മഹത്വമുദിക്കും നാൾ
നിൽക്കണമവർ വലഭാഗത്തിൽ "
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്