Obituary

അനുശോചനം
obituary
കർത്താവിൽ പ്രീയരേ , 

നമ്മുടെ ഇടവകാംഗവും , സെൻ്റ്  ജോർജ്ജ് പ്രാർത്ഥന ഗ്രൂപ്പ്  അംഗമായ ശ്രീ ഷിക്കു  ജോണിന്റെ പിതാവ് ശ്രീ. M.P John മങ്ങാട്ട് കളപ്പുരക്കൽ ഹൗസ് , കുറിച്ചി ഔട്ട് പോസ്റ്റ്,   കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു. 

 ശവസംസ്കാര ശുശ്രൂഷ, കുറിച്ചി ഔട്ട് പോസ്റ്റ്  സെൻ്റ് മേരീസ് & സെൻ്റ് ജോൺസ്  ഓർത്തഡോക്സ്  ദൈവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. 

പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, 
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

"കർത്താവെ നിൻ രക്തശരീരങ്ങൾ കൈക്കൊണ്ട് 
ഭക്തരതായി മരിച്ചോർക്കാരുള്ളണമേ നല്ലോർമ്മ..
നിന്റെ മഹത്വമുദിക്കും നാൾ 
നിൽക്കണമവർ വലഭാഗത്തിൽ "

 സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്