News

അനുശോചനം കർത്താവിൽ പ്രീയരേ , നമ്മുടെ ഇടവകാംഗവും , സെൻറ് ബേസിൽ പ്രാർത്ഥന ഗ്രൂപ്പ് കമ്മിറ്റി അംഗമായ ശ്രീ. ജോസി ജോർജിൻറെ മാതാവ് ശ്രീമതി. മറിയാമ്മ ജോർജ്ജ്, കല്ലട പുത്തൻവീട്ടിൽ , അടൂർ കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു.
കർത്താവിൽ പ്രീയരേ , 
 നമ്മുടെ ഇടവകാംഗവും ,    സെൻറ് ബേസിൽ പ്രാർത്ഥന ഗ്രൂപ്പ്  കമ്മിറ്റി അംഗമായ ശ്രീ. ജോസി ജോർജിൻറെ മാതാവ് ശ്രീമതി. മറിയാമ്മ ജോർജ്ജ്, കല്ലട പുത്തൻവീട്ടിൽ , അടൂർ കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു. 

 ശവസംസ്കാര ശുശ്രൂഷ, പിന്നീട് അടൂർ, കണ്ണങ്കോട് സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്