News

നാളെ ശനിയാഴ്ച( 18/04/26 ) രാവിലെ 7 മണിക്ക് NECK Diwania Hall ൽ പ്രഭാത നമസ്കാരത്തോടെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.വാഹന സൗകര്യം ആവശ്യമുള്ള ഇടവകാംഗങ്ങൾ ദയവായി കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.ബുധനാഴ്ച( 22/04/26 ) വൈകിട്ട് 6. 30ന് NECK Diwania Hall ൽ സന്ധ്യ നമസ്കാരത്തോടെ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.പരിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, നേർച്ച വിളമ്പ്.
നാളെ ശനിയാഴ്ച( 18/04/26 ) രാവിലെ 7 മണിക്ക് NECK Diwania Hall ൽ പ്രഭാത നമസ്കാരത്തോടെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

വാഹന സൗകര്യം ആവശ്യമുള്ള ഇടവകാംഗങ്ങൾ ദയവായി കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.

ബുധനാഴ്ച( 22/04/26) വൈകിട്ട് 6. 30ന് NECK Diwania Hall ൽ സന്ധ്യ നമസ്കാരത്തോടെ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.പരിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, നേർച്ച വിളമ്പ്.