ആരാധനാ ക്രമീകരണങ്ങൾ: ABBASIYA: വെള്ളിയാഴ്ച രാവിലെ 6.30 am: പ്രഭാത നമസ്കാരം, തുടർന്ന് വിശുദ്ധ കുർബ്ബാനയും. ABBASIYA: ശനിയാഴ്ച വൈകിട്ട് 6.30 pm: സന്ധ്യാ നമസ്കാരം, തുടർന്ന് വിശുദ്ധ കുർബ്ബാനയും. KUWAIT CITY : N.E.C.K. ദിവാനിയ ഹാൾ, ബുധനാഴ്ച വൈകിട്ട് 6.30 pm: സന്ധ്യാ നമസ്കാരം, തുടർന്ന് വിശുദ്ധ കുർബ്ബാന, പരിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, നേർച്ച വിളമ്പ്.