അനുശോചനം
കർത്താവിൽ പ്രീയരേ ,
നമ്മുടെ ഇടവകാംഗവും , സെൻ്റ് ഗ്രിഗോറിയോസ് പ്രാർത്ഥന ഗ്രൂപ്പ് അംഗവുമായ ശ്രീ. ബിജു ജോർജ്ജിൻ്റെ ഭാര്യ മാതാവ് ശ്രീമതി.Omana Mathai (88) Kalathikaattil Baby Cottage, Puthencavu, Chengannur കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു.
പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും,
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.
സംസ്ക്കാര ശുശ്രൂഷ പുത്തൻകാവ് മതിലകം ആരോഹണം മാർത്തോമ സുറിയാനി പള്ളിയിൽ നടത്തുന്നതാണ്
"കർത്താവെ നിൻ രക്തശരീരങ്ങൾ കയ്കൊണ്ട്
ഭക്തരതായി മരിച്ചോർക്കാരുള്ളണമേ നല്ലോർമ്മ..
നിന്റെ മഹത്വമുദിക്കും നാൾ
നിൽക്കണമവർ വലഭാഗത്തിൽ "
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്