Announcements

ഈ ആഴ്ചയിലെ ആരാധനാ ക്രമീകരണങ്ങൾ. 

 ബുധൻ( NECK )
 
 NECK ദിവാനിയ ഹാൾ 

 വൈകിട്ട് 6.30 PM :സന്ധ്യാ നമസ്കാരം തുടർന്ന്  വി. കുർബാനയും, പ. ദൈവ മാതാവിനോടുള്ള  മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

 വെള്ളി 
 അൽ ജവാഹരാ സ്കൂൾ -Riggae 

 രാവിലെ 6.45AM : പ്രഭാത നമസ്കാരവും,തുടർന്ന് വി. കുർബാന. 

 8.45 ന് സൺഡേ സ്കൂൾ, പന്ത്രണ്ടാം ക്ലാസ്സ്  വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ. 

 9.15ന് കൈമുത്ത് 

 ശനി 

 NECK ദിവാനിയ ഹാൾ 
രാവിലെ 7 .00 AM : പ്രഭാത നമസ്കാരവും തുടർന്ന്  വി. കുർബാന.