Obituary

അനുശോചനം
obituary
കർത്താവിൽ പ്രീയരേ , 

നമ്മുടെ ഇടവകാംഗവും , സെൻ്റ് ഡയനേഷ്യസ് പ്രാർത്ഥന ഗ്രൂപ്പ്  *അംഗവുമായ ശ്രീ. ദിനോസ് മത്തായിയുടെ പിതാവ് ശ്രീ . തോമസ് മത്തായി   ,  
പുന്നക്കോട് ദിനോസ് ഹൗസ്, ( കോലിയകോട്ട് ചരുവിള വീട്ടിൽ)  കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു. 

പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, 
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.

 രാവിലെ 9:00 മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതും, ഭവനത്തിലുള്ള സംസ്ക്കാര ശുശ്രൂഷ  2pm ന് ആരംഭിച്ചു ചെങ്കുളം ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കാരം നടത്തുന്നതാണ് 

"കർത്താവെ നിൻ രക്തശരീരങ്ങൾ കയ്കൊണ്ട് 
ഭക്തരതായി മരിച്ചോർക്കാരുള്ളണമേ നല്ലോർമ്മ..
നിന്റെ മഹത്വമുദിക്കും നാൾ 
നിൽക്കണമവർ വലഭാഗത്തിൽ "

 സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്