Obituary

അനുശോചനം
obituary
അനുശോചനം 

കർത്താവിൽ പ്രീയരേ , 

 നമ്മുടെ ഇടവകാംഗവും , സെൻ്റ് മേരീസ് പ്രാർത്ഥന ഗ്രൂപ്പ്  കമ്മറ്റി അംഗവുമായ ശ്രീ. ജോൺ വി ബേബിയുടെ  ഭാര്യ പിതാവ്  ശ്രീ. T C Mathew (72) Thachireth, Kattanam കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു. 

പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, 
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.

  സംസ്ക്കാര ശുശ്രൂഷ കറ്റാനം,  സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടത്തുന്നതാണ് 

"കർത്താവെ നിൻ രക്തശരീരങ്ങൾ കയ്കൊണ്ട് 
ഭക്തരതായി മരിച്ചോർക്കാരുള്ളണമേ നല്ലോർമ്മ..
നിന്റെ മഹത്വമുദിക്കും നാൾ 
നിൽക്കണമവർ വലഭാഗത്തിൽ "

 സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്