Lectionary

Psalms 91: 1-5
  • 1 ) He that dwells in the secret place of the most High shall abide under the shadow of the Almighty.

  • 2 ) I will say of the LORD, He is my refuge and my fortress: my God, in him will I trust.

  • 3 ) Surely he shall deliver you from the snare of the fowler, and from the dangerous pestilence.

  • 4 ) He shall cover you with his feathers, and under his wings shall you trust: his truth shall be your shield and buckler.

  • 5 ) You shall not be afraid for the terror by night, nor for the arrow that flies by day,

Psalms 91: 1-5
  • 1 ) അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ

  • 2 ) യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.

  • 3 ) അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.

  • 4 ) തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും, അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും, അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.

  • 5 ) രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും